Kunjoonju Kathakal Alpam Karyangalum
ഉമ്മന്‍‌ചാണ്ടി എന്ന കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ തമാശ നിറഞ്ഞ സന്ദര്‍ഭങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. തിരക്കേറിയ ജീവിതത്തില്‍ വീണുകിട്ടുന്ന ചില സംഭവങ്ങളെ നര്‍മത്തില്‍ പൊതിയാനും അതു നാടകീയമായി അവതരിപ്പിക്കാനും ഉമ്മന്‍‌ചാണ്ടിക്ക് ഒരു വിരുതുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. ഒപ്പം ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ അടുത്തറിയാനും ഈ പുസ്‌തകം ഉപകരിക്കും.
Click the link to see more

|